
Automobiles
പുതിയ ഹീറോ സ്പ്ലെന്‍ഡര്‍ പുറത്തിറക്കി, 73 കിലോമീറ്റര്‍ മൈലേജ്
ഹീറോയുടെ ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കമ്പനി. ലോകത്ത് ഏറ്റവും അധികം വിറ്റഴിച്ച ബൈക്കായ സ്പ്ലെന്‍ഡറിന്റെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ പുതിയ പതിപ്പായ സ്പ്ലെന്‍ഡര്‍+ XTEC 2.0 ഔദ്യോഗികമായി പുറത്തിറക്കി. നിരവധി അത്യാധുനിക സവിശേഷതകളുമായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 73 കിലോമീറ്ററെന്ന മൈലേജാണ് […]