
World
17 തവണ വ്യാജഗർഭം; പ്രസവാനുകൂല്യമായി നേടിയെടുത്തത് 98 ലക്ഷം രൂപ
17 തവണ വ്യാജഗർഭം. പ്രസവാനുകൂല്യമായി നേടിയെടുത്തത് 98 ലക്ഷം രൂപ. 50 -കാരിയായ സ്ത്രീക്ക് ഒരു വർഷവും ആറ് മാസവും തടവ്. തനിക്ക് 12 തവണ ഗർഭം അലസിയെന്നും അഞ്ച് കുട്ടികളുണ്ട് എന്നുമാണ് ഇവർ അധികൃതരെ വിശ്വസിപ്പിച്ചത്. പൈസ തട്ടുന്നതിനൊക്കെ പുറമേ ഈ വ്യാജഗർഭത്തിൻറെ പേരും പറഞ്ഞ് ജോലിയിൽ […]