
Keralam
കരുവന്നൂര്‍ കേസ്: എ.സി. മൊയ്തീന്‍, എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി ഇഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ പ്രതി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി. മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാനാണ് അനുമതി തേടിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. ഡല്‍ഹിയിലേക്ക് […]