
പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ ബാലൻ
പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിൽ പ്രായപരിധി അനിവാര്യമാണെന്ന് സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എ കെ ബാലൻ. സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായതിന് പിന്നാലെയാണ് പ്രതികരണം. നേതൃനിരയിലേക്ക് പുതുതലമുറ കടന്നുവരുമ്പോഴാണ് പാർട്ടി ശക്തിപ്പെടുക. പ്രായപരിധി 75ൽ നിന്ന് 70 വയസാക്കി കുറക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എ കെ ബാലൻ പറഞ്ഞു. […]