
Local
വനവിസ്തൃതി കൂട്ടില്ല; നിലവിലെ വനഭൂമി സംരക്ഷിക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
കോട്ടയം: വനവിസ്തൃതി കൂട്ടുന്ന നടപടികളിലേക്കു സർക്കാർ നീങ്ങില്ലെന്നും എന്നാൽ നിലവിലെ വനഭൂമി സംരക്ഷിക്കുന്ന കാര്യത്തിൽ ശുഷ്കാന്തി കാണിക്കുമെന്നും വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. സാമൂഹിക വനവത്കരണവിഭാഗം മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്ക്കരിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്കൂളിലെ […]