India

ആധാർ കാർഡ് പുതുക്കൽ: അവസാന തിയതി സെപ്റ്റംബർ 14ന്; ആരൊക്കെ പുതുക്കണം?

ഹൈദരാബാദ്: ആധാർ കാർഡിലെ വിവരങ്ങൾ 2024 സെപ്റ്റംബർ 14നകം പുതുക്കണമെന്ന് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ആധാർ കാർഡിലെ പേര്, മേൽവിലാസം എന്നിവയടക്കമുള്ള തിരിച്ചറിയൽ വിവരങ്ങളാണ് പുതുക്കേണ്ടത്. ആധാർ കാർഡ് പുതുക്കിയിട്ട് പത്ത് വർഷമായവരും പേര്, മേൽവിലാസം അടക്കമുള്ള വിവരങ്ങളിൽ മാറ്റം വന്നവരും പുതുക്കണമെന്നാണ് യുഐഡിഎഐ അറിയിച്ചിരിക്കുന്നത്. പേര്, […]