Movies

ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബ്ലെസി ചിത്രം ആടുജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസ്ലി ട്വന്റിഫോറിനോട് പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ […]

Movies

‘ആടുജീവിത’വും ‘ആട്ട’വും പുറത്ത്; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’

97-ാമത് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, മലയാളികള്‍ക്ക് പങ്കാളിത്തമുള്ള ഓള്‍ വി […]

Movies

ഓൺലൈൻ ബുക്കിംഗിൽ ഒന്നാം സ്ഥാനം കീഴടക്കി ‘ആടുജീവിതം’

മലയാള സിനിമയുടെ മാര്‍ക്കറ്റ് വലുതായിക്കൊണ്ടിരിക്കുകയാണ്. ഒടിടിയുടെ വരവോടെ മറുഭാഷാ സിനിമാപ്രേമികളിലേക്ക് എത്തിത്തുടങ്ങിയ മലയാള സിനിമ ഇപ്പോള്‍ അവരെ തിയറ്ററുകളിലേക്കും എത്തിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനും ശേഷം ഇതര ഭാഷക്കാരായ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് ആടുജീവിതം. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ […]

No Picture
Movies

കാത്തിരിപ്പിന് വിരാമം! ‘ആടുജീവിതം’ ഒക്ടോബര്‍ 20ന് തിയറ്ററുകളിൽ

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് ആടുജീവിതം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജാ റിലീസായി ഒക്ടോബർ 20ന് ചിത്രം തീയേറ്ററുകളിൽ എത്തും. മാജിക് ഫ്രെയിംസ്  ആണ് സിനിമ വിതരണത്തിന് എത്തിയ്ക്കുന്നത്.   ബെന്യാമിന്റെ […]