‘എട മോനെ സുഖമല്ലേ’; സഞ്ജു സാംസണോട് മലാളത്തില്‍ കുശലം ചോദിച്ച് എ ബി ഡിവില്ലിയേഴ്‌സ്
സഞ്ജു സാംസണുമായുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലായ എ ബി ഡിവില്ലിയേഴ്‌സ് 360ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രസകരമായ സംഭാഷണം. നിങ്ങളുടെ മാതൃഭാഷ ഏതെന്ന് ചോദിച്ച ഡിവില്ലിയേഴ്‌സിനോട് മലയാളം എന്ന് സംഞ്ജു പറയുകയുമായിരുന്നു. പിന്നാലെ ആ ഭാഷയില്‍ എന്തെങ്കിലും […]