District News

കാഞ്ഞിരപ്പള്ളിയിൽ ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാത സന്ദേശം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം. കാത്തിരപ്പള്ളി എകെജെഎം സ്‌കൂളില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയെന്ന് […]

Keralam

14കാരിയെ രാത്രി സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി; നാലുപേര്‍ പിടിയില്‍

പത്തനംതിട്ട: കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സുഹൃത്തടക്കം നാലുപേരെ പൊലീസ് പിടികൂടി. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു. അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ കടത്തിയ സുഹൃത്തും സംഘവും യാത്രയ്ക്കിടെ ഓട്ടോ കേടായതിനെ തുടർന്ന് […]