India

സ്വപ്‌നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ ‘മിസൈല്‍മാൻ’; ഇന്ന് ലോക വിദ്യാര്‍ഥി ദിനം

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും പ്രശസ്‌ത ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ അബ്‌ദുല്‍ കലാമിനോടുള്ള ബഹുമാനാര്‍ഥം എല്ലാ വർഷവും ഒക്ടോബർ 15 ന് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നു. രാജ്യത്തെ വിദ്യാര്‍ഥികളെയും യുവാക്കളെയും സ്വപ്‌നം കാണാൻ പഠിപ്പിച്ച ​​കലാമിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസം, ശാസ്ത്രം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ […]