മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്‍റെ ഓർമ്മകള്‍ക്ക് ഇന്ന് 9 വയസ്
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എപിജെ അബ്‌ദുൾ കലാമിൻ്റെ ഓർമകൾക്ക് ഇന്ന് ഒൻപത് വയസാകുന്നു. എല്ലാവർക്കും പ്രിയങ്കരനായിരുന്ന രാഷ്‌ട്രപതി. ഒരു തലമുറയെ തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച ക്രാന്തദർശിയായി. രാജ്യത്തിനും വരും തലമുറയ്ക്കും വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്നങ്ങൾ എന്നും ഈ രാജ്യം കപ്പാടോടെ ഓർക്കുകതന്നെ […]