
അത്രക്ക് കൂളല്ല കാറിലെ എസി; വില്ലനാകുന്ന കാർബൺ മോണോക്‌സൈഡ്
വടകരയിൽ കാരവനുള്ളിൽ കിടന്നുറങ്ങിയ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടലുളവാക്കുന്നതായിരുന്നു. എന്നാൽ ഇവരുടെ മരണത്തിന് കാരണമായിരിക്കുന്നത് കാർബൺ മോണോക്‌സൈഡ് ആണെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദനായ വില്ലൻ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചുള്ള മരണം ഇതാദ്യമായല്ല വാർത്തകളിൽ […]