Entertainment

തിരുത്തിയില്ലെങ്കിൽ പുറത്താക്കണം; രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരസ്യപ്രതികരണവുമായി അക്കാദമി അംഗങ്ങൾ. അക്കാദമിയിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് രഞ്ജിത്ത് നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ചെയര്‍മാനെതിരെ യോഗം ചേർന്ന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ പരസ്യ പ്രതികരണവുമായി എത്തിയത്. ചെയർമാന്റെ പ്രകടനം ബോറും മാടമ്പിത്തരവുമാണെന്ന് അംഗങ്ങൾ ആരോപിച്ചു. വിമത യോഗമല്ല തങ്ങൾ […]