
Keralam
കളമശേരി ദേശീയപാതയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് അപകടം
കളമശേരി : ദേശീയപാതയിൽ കളമശേരി ചങ്ങമ്പുഴ നഗറിന് സമീപം തണൽ മരത്തിന്‍റെ വലിയ കൊമ്പ് ഒടിഞ്ഞ് വീണ് അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ പിന്നിലെ ഗ്ലാസ് ഉൾപ്പെടെ തകർന്നു. കാൽനട യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയിലൂടെ കടന്നുപോയ ഒരു കണ്ടെയ്നർ ലോറിക്ക് മുകളിലേക്കും മരകൊമ്പ് വീണു. മറ്റു വാഹനങ്ങൾ ഈ […]