No Picture
Local

മരത്തിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരപരിക്ക്

നീണ്ടൂർ – കല്ലറ റോഡിൽ പ്രാലേൽ പാലത്തിനുസമീപം അപകടനിലയിൽ റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചു. അപകടത്തെതുടർന്ന് നിയന്ത്രണംവിട്ട ലോറി മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പത്തനംതിട്ട സ്വദേശികളായ ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം […]

No Picture
Local

ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു

ഏറ്റുമാനൂർ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു. ഞായറാഴ്ച  രാത്രി 8.45ന് ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത്ത് പടിക്ക് സമീപം ഉണ്ടായ അപകടത്തിൽ ഈരാറ്റുപേട്ട അരുവിത്തുറ കീഴേടത്തിൽ ഷെറീഫിൻ്റെ ഭാര്യ ഫൗസിയ (39) ആണ് മരിച്ചത്. ഫൗസിയയും ഭർത്താവ് ഷെറീഫും ഓട്ടോറിക്ഷയിൽ കാരിത്താസ് ആശുപത്രിയിലേക്ക് […]

No Picture
Local

എംസി റോഡിൽ പട്ടിത്താനത്ത് വീണ്ടും അപകടം

ഏറ്റുമാനൂർ : എംസി റോഡിൽ പട്ടിത്താനത്ത് വീണ്ടും അപകടം. 3 വാഹനങ്ങൾ അപകടത്തിൽപെട്ടു. 2 മാസത്തിനുളളിൽ പന്ത്രണ്ടാമത്തെ അപകടമാണ്. 3 പേർക്ക് സാരമല്ലാത്ത പരുക്കേറ്റു. യാത്രക്കാരെ കയറ്റാൻ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.45 നായിരുന്നു അപകടം. ബസിന് പിന്നിലിടിച്ച […]