
Technology
പുതിയ സ്‌മാർട്ട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ഏസർ: ലോഞ്ച് മാർച്ച് 25 ന്
ഹൈദരാബാദ്: ഇന്ത്യയിൽ ഈ മാസം പുതിയ സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഏസർ. തങ്ങളുടെ രണ്ട് സ്‌മാർട്ട്‌ഫോണുകൾ 2025 മാർച്ച് 25 ന് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏസറോൺ ലിക്വിഡ് S162E4, ഏസറോൺ ലിക്വിഡ് S272E4 എന്നീ മോഡലുകളാണ് പുറത്തിറക്കുക. അതേസമയം ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ മോഡലുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. […]