Sports

ഐപിഎല്‍ മത്സരങ്ങളില്‍ ‘സെഞ്ച്വറി’; ചരിത്രനേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ 100-ാം മത്സരം കളിക്കുകയാണ് 24കാരനായ ഗില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് താരം സുപ്രധാന നാഴികകല്ല് പിന്നിട്ടത്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഡല്‍ഹി ആദ്യം ബാറ്റുചെയ്യുകയാണ്. […]