‘ആരോഗ്യം മതി, പ്രായം ഒരു പ്രശ്‌നമല്ല’; യുവ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ മോഹന്‍ലാല്‍
പ്രായമുള്ള നായകന് പ്രായം കുറഞ്ഞ നായിക. മലയാളം ഉള്‍പ്പടെയുള്ള എല്ലാ സിനിമകളിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. പ്രായമല്ല, ആരോഗ്യവും ആത്മവിശ്വാസവുമാണ് നടന്‍റെ സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കേണ്ടത് എന്നാണ് താരം പറഞ്ഞത്. ഇത് […]