Keralam

അജപാലന ചുമതലകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; അങ്കമാലി അതിരൂപതയിലെ 4 വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: അങ്കമാലി അതിരൂപതയിലെ വൈദികർക്കെതിരെ കൂട്ടനടപടി. ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന വൈദികർക്കെതിരെ വിമത പ്രവർത്തനം ആരോപിച്ചാണ് നടപടി. എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വൈദികർക്കെതിരെയാണ് നടപടിയെടുത്തത്. ഫാദർ വർഗീസ് മണവാളന്‍, ഫാദർ ജോഷി വേഴപ്പറമ്പിൽ, തോമസ് വാളൂക്കാരൻ, ബെന്നി പാലാട്ടി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. നടപടി നേരിട്ട നാല് വൈദികരെയും […]