Movies

ഗർഭിണിയായ ദീപികയുടെ ആക്ഷൻ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബോളിവുഡിലെ ഇഷ്ടതാര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരും മാതാപിതാക്കൾ ആകാൻ ഒരുങ്ങുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ബോളിവുഡ് വരവേറ്റത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സിംഗത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ദീപിക ഇപ്പോൾ. ലൊക്കേഷനിൽ നിന്നുള്ള ദീപികയുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന […]