Movies

‘കിഷ്കിന്ധാ കാണ്ഡം’ അതിഗംഭീരം, ആസിഫ് അലിയുടേത് അത്യുഗ്രൻ പ്രകടനം: സംവിധായകൻ ആനന്ദ് ഏകർഷി

ആസിഫ് അലിയെ പ്രാധാന കഥാപാത്രമാക്കി ഓണം റിലീസായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ അതിഗംഭീര സിനിമയെന്ന് സംവിധായകൻ ആനന്ദ് ഏകർഷി. ചിത്രം മനസിനെ ഉലയ്ക്കുന്ന സിനിമാനുഭവമാണെന്നാണ് ആനന്ദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആട്ടം എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകനാണ് ആനന്ദ് ഏകാർഷി. […]

Keralam

നടൻ ആസിഫലി ഡിജി കേരള പദ്ധതിയുടെ കോഴിക്കോട് കോർപ്പറേഷൻ ബ്രാൻഡ് അംബാസഡറാകും

കോഴിക്കോട് : നടൻ ആസിഫലി ഡിജി കേരള പദ്ധതിയുടെ കോർപ്പറേഷൻ ബ്രാൻഡ് അംബാസഡറാകും. കേരളപ്പിറവി ദിനത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ഡിജി കേരള പദ്ധതിയുടെ കോർപ്പറേഷൻതല പോസ്റ്റർ പ്രകാശനം ഡിജി കേരള കോർപ്പറേഷൻ ബ്രാൻഡ് അംബാസഡർ നടൻ ആസിഫ് അലി നിർവഹിച്ചു. മേയർ ഡോ. […]