
Keralam
തനിക്കെതിരെ ലൈംഗീകാരോപണം നടത്തിയ യുവ നടിക്കെതിരെ പരാതിയുമായി നടൻ സിദ്ധിഖ്
തനിക്കെതിരെ ലൈംഗീകാരോപണം നടത്തിയ യുവ നടിക്കെതിരെ പരാതിയുമായി നടൻ സിദ്ധിഖ്. ആരോപണത്തിന് പിന്നില്‍ അജൻഡയാണെന്നാണ് പരാതിയില്‍ സിദ്ധിഖ് പറയുന്നത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് രേവതി സമ്പത്ത് ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ രേവതി സമ്പത്തിനെ കണ്ടിട്ടില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. ഇന്നലെയാണ് രേവതി സമ്പത്തിന്റെ ലൈംഗികാരോപണത്തിന് പിന്നാലെ […]