Keralam

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബുവിനെ പോലീസ് ചോദ‍്യം ചെയ്യും

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇടവേള ബാബുവിനെ പോലീസ് ചോദ‍്യം ചെയ്യും. ചോദ‍്യം ചെയ്യലിനായി നടൻ കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. നേരത്തെ മുൻകൂർ ജാമ‍്യം ലഭിച്ചതിനാൽ ചോദ‍്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ‍്യത്തിൽ വിട്ടയച്ചേക്കും. ഓഗസ്റ്റ് 28 ന് എറണാകുളം ടൗൺ നോർത്ത് […]