India

മുൻ നടിയും ബിജെപി എംപിയുമായ ജയപ്രദയെ അറസ്റ് ചെയ്യാൻ കോടതി ഉത്തരവ്

ഉത്തര്‍പ്രദേശ്:  ബിജെപി മുൻ എം പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്.  മാർച്ച് ആറിന് മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.  2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതിയാണ് താരത്തിനെതിരെ […]

Keralam

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു; സീരിയൽ താരം റാണി അറസ്റ്റിൽ

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. കേസിൽ സീരിയൽ താരം റാണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ ഭർത്താവിലെ 16  വയസുള്ള മകളെ സുഹൃത്തായ സുബിൻ മർദ്ദിച്ചപ്പോൾ സഹായം ചെയ്തു നൽകിയെന്നാണ് കേസ്. സുബിനെ […]

Entertainment

‘ഇത് ഗാസയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക് സമർപ്പിക്കുന്നു’; ഫിലിം ഫെയർ പുരസ്‌കാരം ഏറ്റുവാങ്ങി രാജശ്രീ ദേശ്പാണ്ഡെ

ഒടിടി വിഭാഗത്തിലുള്ള ഫിലിം ഫെയറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഗാസയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക് സമർപ്പിച്ച് നടി രാജശ്രീ ദേശ്പാണ്ഡെ. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ‘ട്രയൽ ബൈ ഫയർ’ എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് രാജശ്രീ പുരസ്‌കാരത്തിന് അർഹയായത്. ഗ്രാമങ്ങളിൽ പണിയെടുക്കുന്ന കർഷകർക്കും താരം തന്റെ പുരസ്‌ക്കാരം സമർപ്പിച്ചു. നിരവധി […]

Entertainment

നടി അമലാ പോള്‍ വിവാഹിതയായി

നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗത് ദേശായി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ […]

Movies

ലിയോയിൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വച്ചു; മഡോണ സെബാസ്റ്റ്യൻ

ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചുകൊണ്ട് വിജയ്‌യുടെ ലിയോ തിയറ്ററിൽ എത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാള താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടി മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രമാണ് ആരാധകരെ ഞെട്ടിച്ചത്. താരം ലിയോയിലുണ്ട് എന്ന വിവരം ലോകേഷ് എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. അതുപോലെ മഡോണയും ഈ വിവരം രഹസ്യമായി […]