Keralam

വിഴിഞ്ഞത്ത് ക്രയിനുകളെത്തി; തുറമുഖം ഓണത്തിന് പ്രവർത്തനം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തോട് കൂടി കേരളത്തിന് സമർപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് വാർത്താ കുറിപ്പ് ഇറക്കിയതിന് പിന്നാലെ ക്രയിനുകൾ വിഴിഞ്ഞത്ത് എത്തിത്തുടങ്ങി. 6 യാഡ് ക്രയിനുകളുമായി ഷെൻഹുവ 16 എന്ന ചൈനീസ് കപ്പലാണ് വിഴിഞ്ഞത്തെത്തിയത്. നേരത്തെ 15 ക്രയിനുകൾ വിഴിഞ്ഞത്ത്‌ എത്തിച്ചിരുന്നു. ആകെ 32 ക്രയിനുകളാണ് തുറമുഖ പ്രവർത്തനങ്ങൾക്ക് […]

India

ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള നി‍ർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. നിലവിൽ എസ്പി ഗ്രൂപ്പിൻ്റെ കൈവശമുള്ള 56 ശതമാനം ഓഹരികളും ഒറീസ സ്റ്റീവ്ഡോർസ് ലിമിറ്റഡിൻ്റെ (OSL) 39 ശതമാനം ഓഹരികളും വാങ്ങാനുള്ള കരാർ അദാനി ഗ്രൂപ്പ് ഒപ്പുവെച്ചു. […]

Keralam

അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല്  തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്‍റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം […]

Keralam

അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പോലീസും

തിരുവനന്തപുരം: വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പോലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പോലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടശേഷം ടിപ്പർ കസ്റ്റഡിയിലെടുക്കുന്നതിൽ പോലീസിന് […]

Business

അദാനി ഗ്രൂപ്പിലെ ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു

ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ചിന്റെ ആരോപണങ്ങളെ തുടര്‍ന്ന്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളിലുണ്ടായ വിലതകര്‍ച്ച നിക്ഷേപാവസരമായി ചില്ലറ നിക്ഷേപകര്‍ വിനിയോഗിക്കുന്നു. അദാനി ഗ്രൂപ്പിലെ പത്ത്‌ കമ്പനികളില്‍ എട്ടിലും ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ വാങ്ങാന്‍ ചില്ലറ നിക്ഷേപകര്‍ മുന്നോട്ടുവന്നു. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ അദാനി എന്റര്‍പ്രൈസസില്‍ […]

No Picture
Business

സിമന്റ് വ്യവസായത്തിൽ രാജാവാകാൻ അദാനി; അംബുജയ്ക്കും എസിസിയ്ക്കും പിറകെ മറ്റൊരു വമ്പൻ കൂടി

ദില്ലി: അംബുജ സിമന്റ്സും എസിസി സിമന്റ്സും ഏറ്റെടുത്തതിന് പിന്നാലെ സിമന്റ് വ്യവസായത്തിൽ ആധിപത്യം പുലർത്താൻ മറ്റൊരു ഏറ്റെടുക്കൽ കൂടി നടത്താൻ ഒരുങ്ങി ശതകോടീശ്വരൻ ഗൗതം അദാനി. ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് നിര്‍മാണ യൂണീറ്റിനെ അദാനി ഗ്രൂപ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. അംബുജ സിമന്റ്‌സ്, എസിസി സിമന്റ്‌സ് എന്നിവയിൽ ഏതെങ്കിലും […]

No Picture
Business

5G സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കും , മൊബൈൽ വിപണിയെ ലക്ഷ്യംവെക്കുന്നില്ല ; അദാനിഗ്രൂപ്പ്

വരാനിരിക്കുന്ന 5ജി(5G) സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന അഭ്യൂഹത്തിൽ വ്യക്തത വന്നിരിക്കുന്നു. ജൂലൈ 26ന് തുടങ്ങാനിരിക്കുന്ന 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് അദാനി ഗ്രൂപ്പ് തന്നെ ഔദ്യോഗികമായി പറഞ്ഞു. ”5ജി സ്പെക്ട്രം ലേലത്തിലൂടെ ഇന്ത്യ പുതിയ തലമുറ ഇന്റർനെറ്റ് സൗകര്യത്തിലേക്ക് മാറാൻ പോകുന്ന സാഹചര്യത്തിൽ, ഈ […]