‘മരവിപ്പിച്ച നടപടി നീക്കി’; തിരിച്ചുകയറി അദാനി ഗ്രൂപ്പ് ഓഹരികള്‍, ആറു ശതമാനം വരെ കുതിപ്പ്
മുംബൈ: ഇന്നലെ കൂപ്പുകുത്തിയ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇന്ന് റാലി. വ്യാപാരത്തിനിടെ ആറുശതമാനം വരെയാണ് മുന്നേറിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനവും കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന ആഗോള സൂചിക പ്രൊവൈഡറുമായ മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ (എംഎസ്സിഐ) അദാനി ഗ്രൂപ്പ് ഓഹരികളെ മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച നടപടി എംഎസ് […]