
India
പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലും കണ്ണുവെയ്ക്കുന്നു; ആദര്‍ പൂനാവാലയുടെ കമ്പനി വാങ്ങും
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനും നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ ഡിഎസ് ഗ്രൂപ്പിനും വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോപ്പര്‍ട്ടീസ് അനുമതി നല്‍കി. 4500 കോടിയുടേതാണ് ഇടപാട്. ഓഹരി വാങ്ങല്‍ […]