Health

ആഫ്രിക്കയിൽ മലേറിയ വാക്‌സിൻ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഉയർന്ന ഫലപ്രാപ്തിയുള്ള മലേറിയ വാക്‌സിനായ ആർ21/മെട്രിക്സ്-എം ആഫ്രിക്കയിൽ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). ഓക്സ്ഫോർഡ് സർവകലാശാലയുമായുള്ള പങ്കാളത്തിത്തോടെയാണ് വാക്സിൻ നിർമിച്ചത്. പശ്ചിമാഫ്രിക്കയിലെ കോട്ട് ഡി ഐവയറിലാണ് വാക്‌സിൻ ഔദ്യോഗികമായി പുറത്തിറക്കിയത്. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മലേറിയ വാക്സിനായ ആർ21/മെട്രിക്സ്-എംന്റെ നിർമാണത്തിനും വിതരണത്തിനും ലോകാരോഗ്യ സംഘടന കഴിഞ്ഞ […]