അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, എട്ടുലക്ഷം രൂപ വില; നിരത്ത് കീഴടക്കാന്‍ ഹോണ്ട അമേസ്
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതുതലമുറ കാറായ ഹോണ്ട അമേസ് വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ മാരുതി സുസുക്കി ഡിസയറിന് പിന്നാലെയാണ് ലോഞ്ച്. ബേസ് മോഡലിന് എട്ടുലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മുന്‍നിര വേരിയന്റിന് 10.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം […]