Technology

‘ഇനി സൂര്യനിലേക്ക്’; ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

126 ദിവസത്തെ  യാത്ര ഒടുവിൽ ലക്ഷ്യ സ്ഥാനത്തേക്ക്. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യ പേടകമായ  ആദിത്യ എൽ -1 മുൻ നിശ്ചയിച്ച  പ്രകാരം ലഗ്രാൻഞ്ച്  ഒന്ന് എന്ന ബിന്ദുവിലേക്കെത്തുന്നു. പേടകത്തെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കുന്ന  ബംഗളൂരുവിലെ ഐ എസ് ആർ ഒ ആസ്ഥാനത്ത് വൈകിട്ട് നാലുമണിക്കാണ്  അവസാന ഭ്രമണപഥം […]

Technology

സൗരജ്വാലകളുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ- എല്‍1; വിവരം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ- എല്‍1 നിരീക്ഷിച്ച പഠനവിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ആദിത്യ- എൽ1ൽ ഘടിപ്പിച്ചിട്ടുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (എച്ച്ഇഎൽ1 ഒഎസ്) എന്ന പേലോഡ് രേഖപ്പെടുത്തിയ സൗരജ്വാലയുടെ തീവ്രത സംബന്ധിച്ച എക്സ്-റേ പഠന വിവരങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ഒക്ടോബർ 29ന് ആയിരുന്നു പത്ത് […]

Technology

ഭൂഗുരുത്വാകര്‍ഷണ വലയം പിന്നിട്ട് ആദ്യത്യ എല്‍ 1; ലക്ഷ്യത്തിലേക്ക് ഇനി 110 നാള്‍ യാത്ര

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 അഞ്ചാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഭൂഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് ആദ്യത്യ എല്‍ വണ്‍ പുറത്തുകടന്നു. ഭൂമിയുമായുള്ള ബന്ധം വിട്ടു യാത്രതുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്ക് ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. […]

Technology

അഭിമാന നിമിഷത്തില്‍ രാജ്യം; ആദിത്യ എൽ 1 വിക്ഷേപിച്ചു, ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം […]