Keralam

നവീൻ ബാബുവിൻ്റെ ആത്മഹത്യ;’കണ്ണൂർ കലക്‌ടറുടെയടക്കം പങ്ക് അന്വേഷിക്കണമെന്ന് വി മുരളീധരൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ ജില്ലാ കലക്‌ടറുടെ അടക്കം പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി […]

Keralam

‘എഡിഎമ്മിന്‍റെ മരണം കൊലപാതകത്തിന് തുല്യം, സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നത്’: വിഡി സതീശന്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവം വളരെ വേദനജനകമാണെന്നും കൊലപാതകത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി. സതീശന്‍. സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് വളരെ അപമാനകരമായ […]