India

എന്‍ഡിഎ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : എന്‍ഡിഎ (നാഷണല്‍ ഡിഫന്‍സ് അക്കാദമി) പ്രവേശനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‍സി പ്രസിദ്ധീകരിച്ചു. എന്‍ഡിഎ 2 പരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ക്ക് യുപിഎസ്‍സി വെബ്സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. റോള്‍ നമ്പര്‍, ജനനത്തീയതി അടക്കമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് […]