Health

ഉപ്പിനോടുള്ള ആസക്തി ; ഗുണദോഷങ്ങൾ അറിഞ്ഞു ആരോഗ്യം സംരക്ഷിക്കാം

ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിലും ഉപ്പ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്നത്തിനും നാഡികളുടെയും പേശികളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപ്പ് ആവശ്യമാണ്. ഉപ്പിലൂടെ ശരീരത്തിന് ലഭിക്കുന്ന സോഡിയത്തിന്റെ അളവ് കുറയുന്നതിലൂടെ രക്തസമ്മർദം ക്രമരഹിതമാകുകയും നാഡീ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. ഏറെ ഗുണങ്ങളുണ്ടെങ്കിലും അമിതമായി ഉപ്പ് […]