Uncategorized

പാലക്കാട്ടെ പത്രപരസ്യ വിവാദം; സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം അഭ്യുദയകാംക്ഷികൾ നൽകിയത്; വിശദീകരണം നൽകി എൽഡിഎഫ്

തിരഞ്ഞെടുപ്പ് സമയത്തെ പാലക്കാട്ടെ വിവാദ പത്ര പരസ്യത്തിൽ വിശദീകരണവുമായി എൽഡിഎഫ് ഇലക്ഷൻ ഏജന്റ്.സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികൾ നൽകിയതെന്നാണ് വിശദീകരണം. സ്ഥാനാർഥിയായിരുന്ന ഡോ പി സരിന് ഇതുമായി ബന്ധമില്ലെന്നും എൽഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റ് ആർഡിഒക്ക്‌ വിശദീകരണം നൽകി. വിവാദ ഭാഗങ്ങളെക്കുറിച്ച് അറിയില്ലെന്നും ഭിന്നിപ്പ് ഉണ്ടാക്കുക ലക്ഷ്യമിട്ടിട്ടില്ലെന്നും […]

Entertainment

എക്‌സിന് വെല്ലുവിളി, മെറ്റയുടെ സുപ്രധാന നീക്കം; ത്രെഡ്‌സിൽ വൻ പരിഷ്‌കാരം ജനുവരിയിൽ നടപ്പാക്കും

തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ എക്സ് എന്ന പേര് മാറ്റിയ ട്വിറ്ററിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് ത്രെഡ്സ് ആപ്പ് മെറ്റ കൊണ്ടുവന്നത്. കഴിഞ്ഞമാസം മെറ്റ സിഇഒ […]

India

ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്‍’ പരസ്യവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്‍’ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീന്‍ എന്ന പരിഹാസവുമായാണ് പരസ്യം. പ്രധാന ദേശീയ ദിനപത്രങ്ങളിലെല്ലാം ഇന്ന് പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവി നിറമുള്ള വാഷിംഗ് മെഷീനിന് അകത്തുനിന്നും ഒരു നേതാവ് പുറത്തുവരുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിയുടെ ഷാളും നേതാവിൻ്റെ കഴുത്തില്‍ കാണാം. ‘അഴിമതിക്കാര്‍ക്കെതിരെ […]

No Picture
Keralam

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി സുപ്രിം കോടതിയില്‍

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി. ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ […]