
Keralam
കളമശേരി സ്ഫോടനക്കേസില്‍ പ്രതികരിച്ചതിന് യുവ അഭിഭാഷകനെതിരെ കലാപാഹ്വാന കേസെടുത്ത് കേരള പോലീസ്
വിമർശിച്ചുവെന്ന പേരിൽ യുവ അഭിഭാഷകനെതിരെ കലാപാഹ്വാന കേസെടുത്ത് കേരള പോലീസ്. കളമശേരി യഹോവ സാക്ഷികളുടെ കൺവെൻഷനിൽ നടന്ന ബോംബ് സ്ഫോടനത്തിനുപിന്നാലെ മുസ്ലിം ചെറുപ്പക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ സംഭവത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രതികരണമാണ് കേസിനാധാരം. മലപ്പുറം സ്വദേശിയായ അമീൻ ഹസനാണ് ഞായറാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം […]