
Sports
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ; റൊണാൾഡോയും നെയ്മറും വീണ്ടും ഖത്തറിൽ കളിക്കാനെത്തുന്നു
അറബ് മേഖലയിലെ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് പോരാട്ടങ്ങളുടെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി. ഇതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റും, നെയ്മറിന്റെ അൽ ഹിലാലും ഖത്തരി ക്ലബുകൾക്കെതിരെ മത്സരത്തിന് ഇറങ്ങും. ഖത്തർ ലീഗ് ജേതാക്കളായ അൽ സദ്ദ്, റണ്ണേഴ്സ് അപ്പായ അൽ റയ്യാൻ […]