
Insurance
ഒറ്റ പ്രീമിയത്തില്‍ സ്ഥിരവരുമാനം, ഇന്‍സെന്റീവ്, നിരവധി മറ്റു ആനുകൂല്യങ്ങള്‍; സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ച് എല്‍ഐസി
ന്യൂഡല്‍ഹി: വിരമിക്കലിനുശേഷം ഗ്യാരണ്ടീഡ് വരുമാനം ഉറപ്പാക്കുന്ന ‘സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാനുമായി’ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ഒറ്റയ്ക്കും ജോയിന്റായിട്ടുമുള്ള ആന്വിറ്റികള്‍ക്ക് നിരവധി ആന്വിറ്റി ഓപ്ഷനുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ലിങ്ക്ഡ്, ആന്വിറ്റി പ്ലാനാണ്. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. ഒറ്റ […]