
Keralam
75 വയസ് തികയുമ്പോൾ ആരായാലും ഒഴിയണം; പലരും പ്രായം മറച്ചു വച്ച് പ്രവർത്തിക്കുന്നു, വിമർശനവുമായി ജി സുധാകരൻ
സിപിഐഎം പ്രായ പരിധി മാനദണ്ഡത്തിൽ ആഞ്ഞടിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ. പലരും പ്രായം മറച്ചുവെച്ചാണ് പല സ്ഥാനങ്ങളിലും ഇപ്പോഴും ഇരിക്കുന്നത്. പാർട്ടി നിർദേശിച്ച പ്രായപരിധി മാനദണ്ഡം പല നേതാക്കളും മറികടന്നു .75 വയസ് എപ്പോൾ തികയുന്നു അപ്പോൾ സ്ഥാനം ഒഴിയുന്നതാണ് മാനദണ്ഡം. അത് മനസ്സിലാക്കിയാണ് താൻ സ്വയം […]