
World
ഫോക്സ് കോർപറേഷൻ്റെ മുൻ ചെയർമാനായിരുന്ന റുപെർട്ട് മർഡോക്ക് 92ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു
കാലിഫോർണിയ: മാധ്യമവ്യവസായി ഭീമൻ റുപെർട്ട് മർഡോക്ക് 92ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെർട്ടിൻ്റെ വിവാഹ നിശ്ചയം കഴിയുന്നത്. മോളിക്യൂലാർ ബയോളജിസ്റ്റാണ് എലീന സുക്കോവ. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കാമുകിയായിരുന്ന 66കാരി […]