സേവനങ്ങള്‍ ഇനി ഡിജിറ്റല്‍: കര്‍ഷകര്‍ക്കായി ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു
കര്‍ഷകര്‍ക്ക് കൃഷി വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുവാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. ഇതിനായി ‘ആശ്രയ’ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കൃഷിവകുപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ചേര്‍ന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. AIMS പോര്‍ട്ടലിലൂടെയും മൊബൈല്‍ […]