ഖജനാവിലേക്ക് എത്തിയത് വെറും 62.5 കോടി; എഐ ക്യാമറ വഴി നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തി
തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിർത്തി. സർക്കാർ പണം നൽകാത്തതിനാലാണ് കെൽട്രോണ്‍ നോട്ടീസയക്കുന്നത് നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. നിയമലംഘനം […]