കാടിറങ്ങുന്ന വന്യമൃഗങ്ങളെ മുന്‍കൂട്ടി അറിയാന്‍ എഐ; ആദ്യഘട്ട പരീക്ഷണം വിജയകരം
പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാതകൾ മുന്‍കൂട്ടി അറിയാനും നടപടികൾ സ്വീകരിക്കുന്നതിനുമായി എഐ ക്യാമറകൾ സ്ഥാപിക്കുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയിൽ നടന്നു. പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമായിരുന്നെന്നും അധികൃതർ […]