Technology

എഐ തൊഴിലവസരങ്ങള്‍ തടസപ്പെടുത്താൻ സാധ്യതയെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) വരവ് എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക് വലിയ അനിശ്ചിതത്വത്തിന് കാരണമാകുമെന്ന് സാമ്പത്തിക സർവേ റിപ്പോര്‍ട്ട്. പുതിയ കാലത്തെ സാങ്കേതികവിദ്യ ചില മേഖലകളിലെ തൊഴിലവസരങ്ങളെ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിച്ചു. ഉത്‌പാദന ക്ഷമത വർധിപ്പിക്കുന്നതിന് എഐക്ക് കാര്യമായ സാധ്യതയുണ്ട്. ഉപഭോക്തൃ സേവനം ഉൾപ്പെടെയുള്ള പതിവ് ജോലികൾ […]

Business

എഐ രംഗത്ത് ആധിപത്യം നിലനിര്‍ത്താന്‍ ശക്തിയേറിയ ബ്ലാക്ക് വെല്‍ ചിപ്പ് അവതരിപ്പിച്ച് എന്‍വിഡിയ

മുന്‍നിര ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ വാര്‍ഷിക ഡെവലപ്പര്‍ സമ്മേളനമായ ജിടിസി 2024 ന് തിങ്കളാഴ്ച തുടക്കമായി. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് പരിപാടി നടക്കുന്നത്. ഉദ്ഘാടന ദിനം തന്നെ സുപ്രധാനമായ വിവിധ പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. എന്‍വിഡിയയുടെ പുതിയ ബി200 എഐ ചിപ്പും കമ്പനി അവതരിപ്പിച്ചു. എന്‍വിഡിയയുടെ സാങ്കേതിക വിദ്യ […]