
India
പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി. പുതിയ നിയമന നടപടികള്‍ തുടങ്ങാന്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനോട് ജസ്റ്റിസ് ദേബാങ്‌സു ബസക്കിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചു. മമത ബാനര്‍ജി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. നിയമന ക്രമക്കേസില്‍ തുടര്‍ അന്വേഷണം […]