
നേരത്തെ ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; ഡൽഹി വിമാനത്താവളത്തിൽ മുഖമടിച്ച് വീണ് വയോധികയ്ക്ക് ഗുരുതര പരുക്ക്
ഡൽഹി വിമാനത്താവളത്തിൽ വയോധികയ്ക്ക് വീൽ ചെയർ നിഷേധിച്ച് എയർ ഇന്ത്യ. നേരത്തെ ബുക്ക് ചെയ്ത വീൽചെയർ ഒരു മണിക്കൂർ വരെ കാത്തുനിന്നിട്ടുപോലും 82 കാരിക്ക് നല്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മാർച്ച് 4 നായിരുന്നു സംഭവം. വീൽ ചെയർ ലഭിക്കാത്തതിനെ തുടർന്ന് നടന്നുപോയ വയോധിക എയർ ഇന്ത്യയുടെ കൗണ്ടറിന് സമീപം […]