
Keralam
തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ; പുതിയ സര്‍വീസ് നാളെ ആരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15ന് പുറപ്പെട്ട് 08:05നു കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു തിരുവനന്തപുരത്തും എത്തും. […]