
Airport


ആഫ്രിക്കൻ രാജ്യത്തെ വിമാനത്താവളത്തിൽ കണ്ണുവെച്ച് അദാനി; ശക്തമായി പ്രതിഷേധിച്ച് കെനിയയിലെ പ്രതിപക്ഷം
കെനിയയിലെ പ്രധാന വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ ശ്രമത്തിന് വെല്ലുവിളി. രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണിത്. ഹൈ വോൾട്ടേജ് വൈദ്യുതി വിതരണ ലൈൻ സ്ഥാപിക്കുമെന്ന ഉറപ്പ് രാജ്യത്തിന് നൽകിയിട്ടുണ്ടെങ്കിലും അദാനി ഗ്രൂപ്പിൻ്റെ നീക്കം ഇപ്പോൾ കോടതിയിലേക്കും സെനറ്റ് ഹിയറിങിലേക്കും എത്തി. ജോമോ കെന്യാറ്റ വിമാനത്താവളം വികസിപ്പിക്കാനുള്ളതാണ് അദാനിയുടെ പദ്ധതി. […]

ഇന്ത്യൻ ഉംറ തീർത്ഥാടക സൗദി വിമാനത്താവളത്തിൽ പ്രസവിച്ചു
ജിദ്ദ: ഇന്ത്യൻ ഉംറ തീർത്ഥാടകയായ യുവതി വിമാനത്താവളത്തിൽ പ്രസവിച്ചു. സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്താര വിമാനത്താവളത്തിലാണ് 31കാരി കുഞ്ഞിന് ജന്മം നൽകിയത്. സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്. ഡ്യൂട്ടി ഡോക്ടർ ഫവാസ് ആലമൻ്റെ മേൽനോട്ടത്തിൽ […]

ഉണ്ണിയപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിൽ 1.5 കിലോ സ്വർണം; യുവതി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അപ്പച്ചട്ടിക്കുള്ളിൽ ഡിസ്ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വർണം. 1.5 കിലോ ഗ്രാം […]

കൊച്ചി മെട്രോ വിമാനത്താവളത്തിലേക്ക്?
കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചന നടത്തും. മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ല. എന്നാല്‍ പദ്ധതി നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം […]