Keralam

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2022- 23 വര്‍ഷത്തില്‍ ഇത് 34,60,000 പേരായിരുന്നു. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 27 ശതമാനമാണ് വര്‍ധനവ്. യാത്രക്കാരുടെ എണ്ണത്തില്‍ തിരുവനന്തപുരം വിമാനത്താവള ചരിത്രത്തിലെ […]