
തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് കുതിച്ചത് 700 പോയിന്റ്; ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ നേട്ടം
മുംബൈ: വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 […]