
Keralam
കെ.രാധാകൃഷ്ണൻ എംപി യുടെ ഓഫീസ് പാർട്ടി കെട്ടിടത്തിൽ ; വിമർശനവുമായി എഐവൈഎഫ്
ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്റെ ഓഫീസിനെ ചൊല്ലി മുന്നണിക്കകത്ത് നിന്ന് തന്നെ വിമര്‍ശനം. നിലവില്‍ എംപി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസിലാണെന്നും ഇത് പൊതുജനതാല്പര്യത്തിന് വിരുദ്ധമാണെന്നും എഐവൈഎഫ് ആലത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ വിമര്‍ശനം. എല്‍ഡിഎഫിന്റെ മാത്രം എംപി അല്ല കെ രാധാകൃഷ്ണന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും […]